അഭിനയകലയുടെ പെരുന്തച്ചനായ തിലകന്‍ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് കഴിയാന്‍ തുടങ്ങിയിട്ട് നാല് ദിവസം കഴിയുന്നു.
മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും അദ്ദേഹം രക്ഷപ്പെടുക തന്നെ ചെയ്യുമെന്നാണ് എന്റെ വിശ്വാസം. കാരണം, മ
നശക്തിയും, ആത്മബലവും ഇത്രത്തോളം ഞാന്‍ മറ്റൊരാളിലും കണ്ടിട്ടില്ല. അതുകൊണ്ടു തന്നെയാണല്ലൊ ഒറ്റപ്പെടുത്തലുകളും പീഡനങ്ങളും അതിജീവിച്ച്, ഇന്ന് ന്യു ജനറേഷന്‍ എന്ന് വിളിക്കപ്പെടുന്ന സിനിമയുടെ പോലും നെടുംതൂണായി തിലകന്‍ എന്ന മഹാനടന്‍ നില്‍ക്കുന്നത്. നമുക്ക് പ്രാര്‍ഥിക്കാം, പ്രതികരണ ശേഷിയുള്ള ആ സിംഹഗര്‍ജ്ജനം നിലനിര്‍ത്തണേ! - VINAYAN
www.facebook.com/darkroompromoters
No comments:
Post a Comment